കോഴിക്കോട്: നടുവട്ടം മാഹിയിൽ നയൻവീട്ടിൽ മൊയ്തീൻകോയ (കോയച്ച-82) നിര്യാതനായി. മക്കൾ: മോജസ്, അബ്ദുൽ അസ്കത്ത്, സബ്രീനം. മരുമക്കൾ: റിയാസ്, സൗജത്ത്, പരേതനായ അബ്ദുൽ ഗഫൂർ.