പെരുമണ്ണ: പുളിക്കൽ താഴം പരേതനായ ചെറുകര രായിെൻറ ഭാര്യ ഖദീജ (86) നിര്യാതയായി. മക്കൾ: മുഹമ്മദലി (വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ്), ലത്തീഫ് (കെ.എം.സി.സി ഉനൈസ), കബീർ, മറിയുമ്മ, ഫാത്തിമ, ആയിശ. മരുമക്കൾ: മമ്മുണ്ണി വാഴക്കാട്, അബൂബക്കർ മായനാട്, കരീം താത്തൂർ, സഫിയ, റംല, റസീന. ഖബറടക്കം ശനിയാഴ്ച രാവിലെ ഏഴിന് പനച്ചിങ്ങൽ ജുമുഅത്ത് പള്ളിയിൽ.