വേങ്ങേരി: തേവരുങ്കൽ ഹൗസ് അഡ്വ. ടി.സി. വർഗീസ് (74) നിര്യാതനായി. ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്മെൻറ് റിട്ട. ഡെപ്യൂട്ടി ഡയറക്ടറാണ്. ഭാര്യ: സ്റ്റെല്ല ഇഗ്നേഷ്യസ് (റിട്ട. ജൂനിയർ സൂപ്രണ്ട്, ജില്ല പഞ്ചായത്ത് കോഴിക്കോട്). മക്കൾ: എബി വർഗീസ് (കെ.എസ്.ആർ.ടി.സി ബത്തേരി), സിബി ജേക്കബ് (ആക്സിസ് ബാങ്ക്, എറണാകുളം), സോഫിയ വർഗീസ് (ഡയറക്ടർ-ലീഗൽ, ബംഗളൂരു). മരുമക്കൾ: അനു ലുബ്ന (ഹെൽത്ത് ഡിപ്പാർട്മെൻറ്, വയനാട്), ടിനു (മുത്തൂറ്റ് ബാങ്ക്, എറണാകുളം), സുധീഷ് മാത്യു (ഐ.ടി ബംഗളൂരു). സഹോദരങ്ങൾ: റോസമ്മ, ടി.സി. മത്തായി, ജോസ്, ദേവസ്യ, ജോയി, പരേതനായ ടി.സി. ഫ്രാൻസിസ്.