കൊടിയത്തൂർ: ഗോതമ്പ് റോഡ് വേലംപുലാൻ പാത്തുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുള്ളക്കുട്ടി. മക്കൾ: കുഞ്ഞിമൊയ്തീൻ, മുഹമ്മദ് ബഷീർ, കദീജ, സാജുദ്ദീൻ, അബ്ദുൽ ജലാൽ, മൈമുന, അബ്ദുൽ ഗഫൂർ. മരുമക്കൾ: അബ്ദുൽ ഗഫൂർ ചാത്തപ്പറമ്പ്, സലീം ചെറുവാടി, ജമീല, ഷാജിത, ഫൗസിയ, കദീജ, റാഷിദ.