പയ്യോളി: തച്ചൻകുന്നിലെ പരേതനായ കളരിയുള്ളതിൽ കുഞ്ഞിക്കേളപ്പെൻറ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: ജയരാജ് (റിട്ട. വെഹിക്ൾ സൂപ്പർവൈസർ, കെ.എസ്.ആർ.ടി.സി), റീന. മരുമക്കൾ: ബിന്ദു (അരിക്കുളം), സദാനന്ദൻ നടുക്കണ്ടി (കരിമ്പനപ്പാലം). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തച്ചൻകുന്നിലെ വീട്ടുവളപ്പിൽ.