വേളം: പരേതനായ മാണിക്കോത്ത് ഇബ്രായിയുടെ ഭാര്യ ബിയ്യാത്തു (95) നിര്യാതയായി. മക്കൾ: അബ്ദുല്ല (വ്യാപാരി, തീക്കുനി), പോക്കർ, ബഷീർ മാണിക്കോത്ത് (ഹെഡ്മാസ്റ്റർ, എം.ജെ.വി.എച്ച്.എസ് വില്യാപ്പള്ളി, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വേളം ഗ്രാമപഞ്ചായത്ത്), ആയിശ, മറിയം, പരേതനായ അന്ത്രു. മരുമക്കൾ: അമ്മത് ഹാജി, കേയംകണ്ടി ഇബ്രാഹിം ഹാജി (അരൂർ), ജമീല, പാത്തു, ആസ്യ (ജീലാനി നഗർ), കുഞ്ഞി, മറിയം (വേളം ഹൈസ്കൂൾ).