പയ്യോളി: കൊളാവിപ്പാലം താഴെ പുത്തൻപുരയിൽ നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ചന്ദ്രൻ, അശോകൻ (ഡ്രൈവർ), രാമകൃഷ്ണൻ (ജ്യോതി പെട്രോളിയം കരിമ്പനപ്പാലം), ഗീത. മരുമക്കൾ: ദിനേശ് ബാബു, രാധ, റീജ, ഷൈമ.