വടകര: കൈനാട്ടിയിൽ കൈതയിൽ മൂസ (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഹഫ്സത്ത്, ഹൈറുന്നിസ, ഷഫീല, സഫൂറ, അബ്ദുൽ ജബ്ബാർ. മരുമക്കൾ: സുലൈമാൻ, സലിം, ഇസ്മയിൽ, സാജി, നാഷിദ.