കൊയിലാണ്ടി: പള്ളിപ്പറമ്പിൽ ജാനകി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ബാബു (ബാപ്പു). മക്കൾ: ഷർളി, ഷാജു, ഷൈനി. മരുമക്കൾ: ശിവദാസൻ, അനീഷ്, ഷിബില.