പേരാമ്പ്ര: മൊട്ടന്തറ മായിച്ചേരിക്കണ്ടി റിട്ട. പോസ്റ്റ് മാസ്റ്റർ കുഞ്ഞിരാമെൻറ ഭാര്യ കാർത്യായനി (65) നിര്യാതയായി. മക്കൾ: അനിൽ കുമാർ, അനീഷ് കുമാർ, പരേതനായ അജീഷ് കുമാർ. മരുമക്കൾ: റജില, ഉഷ.