വടകര: നടക്കുതാഴ െട്രയിനിങ് സ്കൂളിനു സമീപം പാറോൽതാഴ കുനി ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അഖിൽ, അനഘ. മരുമകൻ: ജിതിൻ (കൈനാട്ടി). സഹോദരങ്ങൾ: കുമാരൻ, ബാലകൃഷ്ണൻ, വാസു, ശോഭ, പരേതരായ നാണു, ശാന്ത, വസന്ത.