വടകര: കീഴലിലെ തയ്യിൽ ആണ്ടി (85) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ജാനു. മക്കൾ: സുശീല, ദേവി, ഗിരിജ, സുരേഷ്. മരുമക്കൾ: നാരായണൻ, ഭാസ്കരൻ (റിട്ട. മിലിട്ടറി), പ്രമോദ് കുമാർ (പ്രധാധ്യാപകൻ, ജി.എച്ച്.എസ്.എസ് പയ്യാനക്കൽ), ലിബിന (മണിയൂർ).