ഉള്ള്യേരി: ആനവാതിൽ കണ്ണാപുരം കുഞ്ഞിരാമൻ (83) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ദിനേശൻ (റിട്ട. ആരോഗ്യവകുപ്പ്), ഷാജി, ഉഷ, അനിത, നിഷ.