ബാലുശ്ശേരി: കിനാലൂർ പാറക്കാം വയലിൽ പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ പാത്തുമ്മ (90) നിര്യാതയായി. മക്കൾ: അബൂബക്കർ, ബഷീർ, ഹനീഫ, നഫീസ, സൈനബ, ഖദീജ, ആസ്യ, മറിയം, റാബിയ. മരുമക്കൾ : കോയക്കുട്ടി (മങ്കയം), മുഹമ്മദ് (തലയാട് ), മമ്മുണ്ണി (അണ്ടോണ), അമ്മദ് (തോരാട്), അസീസ് (പൂനൂർ), നഫീസ (ഉള്ളിയേരി), സാറ (ഉള്ളിയേരി), സാഹിദ (മാവൂർ), പരേതനായ മൊയ്തി (മങ്കയം).