മണിയൂർ: മണിയൂർ തെരുവിലെ പേരടി മൂസ ഹാജി (78) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: സുബൈദ, ഷാജഹാൻ, മാഷിദ, ലൈല, മുഹമ്മദ്. മരുമക്കൾ: അബ്ദുള്ള, മുഹമ്മദ്, ഇബ്രാഹിം, റജീന, റാഹിന.