കുന്ദമംഗലം: വെളൂർ മണ്ണാറക്കൽ ഭവാനി (69) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി. മക്കൾ: ബിന്ദു, ബീന, ബിതു. മരുമക്കൾ: ബാലകൃഷ്ണൻ (മണാശ്ശേരി), മുരളി (മങ്ങാട് ). സഞ്ചയനം തിങ്കളാഴ്ച.