ഫറോക്ക്: പുറ്റെക്കാട് മഹല്ലിൽ മഞ്ഞറോഡൻ അസൈനാർ (63) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സൈനബ (പതിനൊന്നാം മൈൽ). മക്കൾ: ഷാഫി, ഷഫീഖ്, ഷമീർ. മരുമക്കൾ: വഫ്ന (അരീക്കാട്), നാജിയ (കോടമ്പുഴ). സഹോദരങ്ങൾ: മൊയ്തീൻകുട്ടി, അബ്ദുൽ ഹമീദ്, അബ്ദുല്ലത്തീഫ്, മമ്മാത്തു, ബീഫാത്തിമ.