കക്കട്ടിൽ: പാതിരിപ്പറ്റ കണ്ടോത്ത്കുനിയിലെ തയ്യുള്ളതിൽ പള്ളിക്കുട്ടി ഹാജിയുടെയും കുഞ്ഞാമി ഹജ്ജുമ്മയുടെയും മകൻ മൊയ്തു (73) നിര്യാതനായി. ഭാര്യ: മറിയം (പുറമേരി). മക്കൾ: സറീന, നസീർ, സജീർ. മരുമക്കൾ: പരേതനായ റഷീദ് (തൂണേരി), തസ്നി (വാണിമേൽ), ഷഫീദ. സഹോദരങ്ങൾ: പാത്തു, പരേതരായ അമ്മത് അബ്ദുല്ല, അന്ത്രു.