ചെറുകുളം: പരേതനായ പുത്തലത്ത് ചെക്കുക്കുട്ടിയുടെ ഭാര്യ ജഗതി (76) നിര്യാതയായി. മക്കൾ: സുധ, ഉഷ, അനിത, ഷീബ, സന്തോഷ് (സി.പി.എം കുണ്ടുപറമ്പ് ബ്രാഞ്ച്), നിഷ. മരുമക്കൾ: ഗോപാലൻ (പുറക്കാട്ടിരി), ബാലൻ (നന്മണ്ട), പ്രദീപൻ (മാറാട്), വിനോദ് (കുണ്ടുപറമ്പ്), ബിന്ദു (പാലത്ത്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.