വടകര: പുതുപ്പണം കോട്ടക്കടവിൽ കരേട്ടിെൻറവിട രാജൻ (ബാബു-56) നിര്യാതനായി. ഭാര്യ: ബിന്ദു (അമരാവതി). മക്കൾ: വിഷ്ണു. ജിൻസി. മരുമകൻ: അനൂപ്. സഹോദരങ്ങൾ: സത്യൻ. അനിത (ഐസ് റോഡ്), അജിത (കറുക), ദില്ലൻ.