വട്ടക്കിണർ: കാരത്തൂര് രാജൻ (73) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ഷീജ, ഷാജി, ഷൈജ. മരുമക്കൾ: സന്തോഷ്, വിനയൻ, ഹരിണി. സഹോദരങ്ങൾ: പരേതനായ സുബ്രമണ്യൻ, ബാലൻ, സൗമിനി, ജാനു, സരോജിനി.