രാമനാട്ടുകര: ചേലേമ്പ്ര പൊയിൽ തൊടിയിൽ താമസിക്കുന്ന പരേതനായ മാറണങ്ങാട്ട് അബൂബക്കറിെൻറ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ എന്ന ബാവ, സുബൈദ, അബ്ദുറസാഖ് എന്ന നാണി, സുനീറ പരേതരായ കുഞ്ഞീവി, മുഹമ്മദ് ഷാഫി. മരുമക്കൾ: ഹസ്സൻ കുട്ടി (ചേലൂപാടം), ഹംസക്കോയ (പെരുമുഖം), മൈമൂന, പരേതരായ അബ്ദുസലാം (കുണ്ടുങ്ങൽ), ഖദീജ