നന്തിബസാര്‍: നന്തി ടൗണിലെ പച്ചക്കറി വ്യാപാരിയായിരുന്ന വീമംഗലത്തെ കോട്ടപടിത്താഴ കുഞ്ഞിക്കണ്ണന് (78) നിര്യാതനായി. ഭാര്യ: ഭാരതി. മക്കള്‍: ബാബു, ബീന, ബിനു, ബിജില. മരുമക്കള്‍: രവീന്ദ്രന് (ഗോപാലപുരം), മുരളി (വടകര), സ്മിത, സുനിഷ. സഹോദരങ്ങള്‍: നാരായണന്, ശങ്കരന്, ജാനകി, നാരായണി.