കോട്ടൂളി: പരേതനായ യേശുദാസ് കളത്തിലിെൻറ ഭാര്യ ഹിൽഡ യേശുദാസ് (92) നിര്യാതയായി. മക്കൾ: ഷീല ജോൺ, ജറോൾഡ് (എം.സി.സി.എച്ച്.എസ്), പരേതനായ സിറിൽ സാമുവൽ. മരുമക്കൾ: ഹർഷ ജെറോൾഡ് (ബി.ഇ.എം.ജി.എച്ച്.എസ്.എസ്) കോഴിക്കോട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് െവസ്റ്റ്ഹിൽ ശ്മശാനത്തിൽ