വടകര: വള്ളിക്കാട് വടക്കെ കുറ്റിയിൽ വസന്ത (63) നിര്യാതയായി. മകൾ: വിജില. മരുമകൻ: ശ്രീജേഷ്. സഹോദരങ്ങൾ: ബാബു, ബേബി, രാധ.