തിക്കോടി: പളളിക്കരയിലെ പറമ്പത്തുതാഴ കൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി അമ്മ.