കക്കോടി: മോരിക്കര പൊറ്റമ്മൽ അബ്ദുറഹ്മാെൻറ ഭാര്യ സുബൈദ (65) നിര്യാതയായി. മക്കൾ: ഹാരിസ് (കുവൈത്ത്), റിയാസ്, ലുലു, ലിജു. മരുമക്കൾ: കെ.പി. ബാസിത് (കുവൈത്ത്), റസീക് (ബാലുശ്ശേരി), നിഷിജ, സഫ്നിയ.