കായക്കൊടി: മണക്കണ്ടിയിൽ കൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അശോക് കുമാർ (ദുബൈ), ബിന്ദു (അധ്യാപിക, സംസ്കൃതം ഹൈസ്കൂൾ വട്ടോളി), സുനിൽ കുമാർ (ദുബൈ). മരുമക്കൾ: ദിലീപ്കുമാർ (റിട്ട. അധ്യാപകൻ ചീക്കൊന്ന് ഈസ്റ്റ് എം.എൽ.പി.സ്കൂൾ), ലിൻഷ, ജിഷില. സഹോദരങ്ങൾ: നാരായണൻ, ദേവി (കക്കട്ടിൽ), പരേതനായ ചാത്തു.