ചേമഞ്ചേരി: കൊളക്കാട് തെക്കെകാട്ടിൽ കുട്ടിമാളുഅമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ബീന, വിനോദ്. മരുമക്കൾ: രാമചന്ദ്രൻ, ഷംന. സഹോദരി: പരേതയായ മീനാക്ഷി അമ്മ.