തിരുവണ്ണൂർ: തെക്കേടത്തുതാഴം എൻ. രവീന്ദ്രൻ (69) നിര്യാതനായി. ആയുർവേദ വകുപ്പിൽ റിട്ട. ജീവനക്കാരനാണ്. ഭാര്യ: മീന. സഹോദരങ്ങൾ: വിശാലാക്ഷി (റിട്ട. സൂപ്രണ്ട്, കലക്ടറേറ്റ്, കോഴിക്കോട്), മണി, പുഷ്പവല്ലി, പ്രേമാനന്ദൻ. സഞ്ചയനം തിങ്കൾ.