കോവൂർ: മണ്ണാറക്കൽ തൊടി ധർമരാജൻ (67 -ഇന്ത്യൻ കോഫി ഹൗസ്, റിട്ട.) നിര്യാതനായി. സി.പി.എം കോവൂർ ഈസ്റ്റ് ബ്രാഞ്ചംഗമായിരുന്നു. ഭാര്യ: ശോഭന. മക്കൾ: രജിന, രഞ്ചിത്ത് (അനുഗ്രഹ സ്റ്റുഡിയോ, കോവൂർ). മരുമക്കൾ: അജിത്ത്കുമാർ, ലിസ്ന. സഞ്ചയനം ശനിയാഴ്ച.