മലാപ്പറമ്പ്: ഫ്ലോറിക്കൻ റോഡ് കാഞ്ഞിരമുക്കിനുസമീപം പുത്തൻപുരയിൽ പ്രജിത്ത് (41) നിര്യാതനായി. ബി.ഡി.ജെ.എസ്. നോർത്ത് മണ്ഡലം സെക്രട്ടറിയും സഹായി ഗ്രൂപ് കോർ-ഓർഡിനേറ്ററുമായിരുന്നു. ശകുന്തളയുടെയും പരേതനായ ശ്രീധരെൻറയും മകനാണ്. ഭാര്യ: ഷിബിന. മകൻ: ദേവക് ശ്രീധർ. സഹോദരങ്ങൾ: ശ്രീജിത്ത്, ഷിജിത്ത്.