തലക്കുളത്തൂർ: പാവയിൽ കോരമ്പ്രമീത്തൽ രാധ (70) നിര്യാതയായി. സഹോദരിമാർ: സതി, സരോജിനി, ശൈലജ. സഞ്ചയനം വെള്ളിയാഴ്ച.