കക്കോടി: ചെലപ്രം പൂരങ്ങോട്ടുമ്മൽ ബാബുരാജൻ (57) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ബിൻസി, ബിന്ധ്യ. മരുമക്കൾ: സനൽ (തിരൂർ), മിഥുൻ (മറിവീട്ടിൽതാഴം). സഹോദരങ്ങൾ: സുരേന്ദ്രൻ, സുമതി, പത്മിനി, പങ്കജ, രഘുരാജൻ, പരേതനായ രവീന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച.