പൊറ്റമ്മൽ: ആശാരിക്കണ്ടിപറമ്പ് പുത്തൻപുരയിൽ ബാബു (70 - മാതൃഭൂമി റിട്ട. ബൈൻഡിങ് സെക്ഷൻ) നിര്യാതനായി. ഭാര്യ: നളിനി. സഹോദരങ്ങൾ: ശിവദാസൻ, ശോഭന, പരേതരായ വിമല, വസന്ത. സഞ്ചയനം വെള്ളിയാഴ്ച.