ചേവായൂർ: നെയ്ത്തുകുളങ്ങര പുത്തൻപുരയിൽ സൈറാബി (സന-47) നിര്യാതയായി. പിതാവ്: കുഞ്ഞിമൊയ്തീൻ. മാതാവ്: പരേതയായ പാത്തുമൈ. സഹോദരങ്ങൾ: അഹമ്മദ് കബീർ, അഹമ്മദ് റഫീക്ക്, സാബിറ, ഹൈറുന്നിസ, റഹ്മത്ത്.