മീഞ്ചന്ത: വാഴയിൽ അബൂബക്കർ കോയ (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് റാഫി, റുബീന, സാബിറ, ഫൈസൽ, മുസ്ഫർ. മരുമക്കൾ: അബ്ദുൽ സലീം (ഗൾഫ് ), അബ്ദുൽ സലാം (ബിസിനസ്), റൂഫിയ, ലൈമത്ത്.