എളേറ്റിൽ: കിഴക്കോത്ത് കച്ചേരിമുക്ക് ചുടലക്കണ്ടിയിൽ അമ്മദ് കുട്ടി (76) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സഫിയ, മുഹമ്മദ് ഷാഫി. മരുമക്കൾ : അബൂബക്കർ വാവാട്, ഡോ. സുമീറ.