കൊടുവള്ളി: ഒതയോത്ത് പുറായിൽ ചെറിയ അന്നാരുകണ്ടത്തിൽ അബ്ദുൽ റസാഖിെൻറ മകൾ റാഹില (20) നിര്യാതയായി. മടവൂർ ചോലക്കരത്താഴം കരിമ്പൻകുഴിയിൽ ആഷിഖാണ് ഭർത്താവ്. മാതാവ്: ഖദീജ. സഹോദരങ്ങൾ: മുഹമ്മദ് റാസിഖ്, റാഷിദ.