കീഴരിയൂർ: പരേതനായ തിരുമംഗലത്ത് താഴെ അരിയെൻറ ഭാര്യ പെണ്ണൂട്ടി (85) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (മൂടാടി വില്ലേജ് ഓഫിസ്) നാരായണൻ (കോൺഗ്രസ് മൂടാടി മണ്ഡലം സെക്രട്ടറി) പ്രകാശൻ, സുനിൽ കുമാർ. മരുമക്കൾ: ജലജ, മഞ്ജുള, സജനി, നീരജ. സഞ്ചയനം: ഞായർ.