പുവ്വാട്ടുപറമ്പ്: അരിപ്പപ്പുറത്ത് സരോജിനി (73 -റിട്ട. മെഡിക്കൽ കോളജ് ആശുപത്രി) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ഭാഗീരഥി, പ്രമീള, പരേതനായ ഗോകുൽദാസ്. മരുമകൻ: സുദർശൻ. സഹോദരങ്ങൾ: രാമദാസ്, ഗിരിജ, ശാലിനി, ശ്യാമള, പരേതരായ ദാമോദരൻ, രാഘവൻ.