കുന്ദമംഗലം: പണിക്കരക്കാടി തേവര്‍കണ്ടിയില്‍ കാര്‍ത്ത്യായനിയമ്മ (84) നിര്യാതയായി. മക്കള്‍: രമാദേവി, പരേതരായ രാജന്, ഉഷാദേവി. മരുമക്കള്‍: രവി (കുരിക്കത്തൂര്‍), കുഞ്ഞുണ്ണി (പെരുമണ്ണ), സുധ.