ബാലുശ്ശേരി: പുത്തൂർവട്ടത്ത് പരേതരായ ഹസ്സെൻറ മകൻ അഷറഫ് (55) നിര്യാതനായി. മാതാവ്: മറിയം. ഭാര്യ: സെലീന. മക്കൾ: അസ്നിഫ് (ഗൾഫ്), അൻസൽ.