പേരാമ്പ്ര: വാല്യക്കോട് മഠത്തിൽ മീത്തൽ കുഞ്ഞിക്കണാരൻ (77) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: സുധ, സതി, പരേതനായ അശോകൻ. മക്കൾ: രാജൻ (കുരുടിമുക്ക്) പ്രകാശൻ (വാല്യക്കോട്).