പേരാമ്പ്ര: കൈതക്കൽ മീത്തലെ കാർത്ത്യാട്ട് കുഞ്ഞിരാമുണ്ണി നായർ (85) നിര്യാതനായി. ഭാര്യ ദേവകി. മക്കൾ: ഗിരീഷ് (ഖത്തർ), ഗിരിജ, രമേശൻ. മരുമക്കൾ: ഷീജ (ചാലിക്കര) ഗിരീഷ് (കൂട്ടാലിട) ഷീന (മാഹി). സഹോദരങ്ങൾ: കുഞ്ഞി മാധവി അമ്മ, പരേതരായ ചെറിയക്കുട്ടി അമ്മ, ലക്ഷ്മി കുട്ടി അമ്മ.