പേരാമ്പ്ര: നൊച്ചാട് പച്ചിലേരി ആലി ഹാജി (98) നിര്യാതനായി. വെള്ളിയൂർ ജുമാ മസ്ജിദ് കമ്മിറ്റി സ്ഥാപകാംഗം, മദ്രസത്തുൽ ഇഹ്സാൻ സ്ഥാപകാംഗം, അൽ ഹുദാ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകാംഗം, നൊച്ചാട് ഇസ്ലാമിക് ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ രൂപവത്കൃതമായ ദയ സെൻററിെൻറ സ്ഥാപക ചെയർമാനാണ്. ഭാര്യ: കദീശ. മക്കൾ: അബൂബക്കർ (നൊച്ചാട് സകാത്ത് സെൽ, ചെയർമാൻ) അബ്ദുൽ മജീദ്, അബ്ദുറസാഖ്, അബ്ദുറഹ്മാൻ (മൂവരും ദുബൈ) കുഞ്ഞാമി, സൈനബ, പരേതയായ ജമീല. മരുമക്കൾ: മൂസക്കോയ (വാവാട്) അബ്ദുല്ല (കാക്കൂർ) മറിയം (ദേവർകോവിൽ) സുലൈഖ (ജാതിയേരി ) ജമീല (ഊട്ടേരി) സറീന (ആവള )പരേതനായ കുഞ്ഞമ്മത് (കുറ്റ്യാടി). സഹോദരൻ: തറുവയ് മൗലവി മരുതേരി