ചേളന്നൂർ : കണ്ണങ്കരയിലെ പഴയ കാല സോഷ്യലിസ്റ്റ് പ്രവർത്തകനും ഭാരതീയ നാഷനൽ ജനതാദൾ കണ്ണങ്കര യൂനിറ്റ് കമ്മിറ്റി അംഗവുമായ ഇരിയാട്ട് രാജൻ (72) നിര്യാതനായി. ഭാര്യ ശാന്ത. മക്കൾ: രംഗേഷ് (എം.ആർ മോട്ടോഴ്സ്) രേഷ്മ. മരുമക്കൾ: അദീന, സൂചിത് (യൂനിറോയൽ മറൈൻ എക്സ്പോർട്സ്). സഹോദരങ്ങൾ: പരേതനായ സാമിക്കുട്ടി, മൂത്തോറക്കുട്ടി (എം.ആർ. മോട്ടോഴ്സ് ), പരേതയായ പുഷ്പവല്ലി, സുരേന്ദ്രൻ (എം.ആർ. മോട്ടോഴ്സ്), ഗീത, അജിത്കുമാർ (എസ്.എൻ.ഡി.പി. കോളജ്, കൊയിലാണ്ടി ). സഞ്ചയനം വ്യാഴാഴ്ച.