നടുവണ്ണൂർ: പരേതനായ പൈങ്കിലാട്ട് അബ്ദുല്ലയുടെ ഭാര്യ ആമിന (75 ) നിര്യാതയായി. മക്കൾ: ഫാത്തിമ, സൈനബ, നഫീസ, സഫിയ, ശംസുദ്ദീൻ, ബഷീർ. മരുമക്കൾ: അമ്മത് (കാവുന്തറ), ഇബ്രാഹിം (നൊച്ചാട്.), അമ്മത് (കിനാലൂർ), ആലി (പൂനൂർ), സുലൈഖ, റോഷ്ന.