കൊയിലാണ്ടി: കൊടക്കാട്ടുംമുറി തയ്യിൽ വളപ്പിൽ ചോയിച്ചി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: സുരേന്ദ്രൻ, ചിരുതക്കുട്ടി, നാരായണി, മീനാക്ഷി, പുഷ്പ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, ബാലൻ, എൻ.കെ. ഭാസ്കരൻ (സി.പി.എം കൊല്ലം ലോക്കൽ കമ്മിറ്റി സെക്രട്ടറി) സഞ്ചയനം ശനി.