കൊയിലാണ്ടി: പുളിയഞ്ചേരി നെടുവയൽ കുനി മുഹമ്മദിെൻറ ഭാര്യ ആയിഷ (59) നിര്യാതയായി. മക്കൾ: നൗഫൽ, ഫൈസൽ, നൗഷിദ. മരുമക്കൾ: റുബീന, റസ്ല, നൗഫൽ (വീരവഞ്ചേരി).